
റിപ്പോര്‍ട്ട്
കുരീപ്പുഴ മാലിന്യസംസ്കരണം; ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമായി
By ന്യൂസ് ഡെസ്ക്
•
November 2, 2020
കൊല്ലം: കുരീപ്പുഴ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കുരീപ്പുഴ സണ്‍ബേ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷയാവതരണ യോഗത്തില്‍ അവസാനമായി. യോഗത്തില്‍ പങ്കെടുത്തവര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ...
Read full story

