കോട്ടയം: കലോത്സവ ഭക്ഷണവിവാദം നിലനില്‍ക്കെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍. 12ന് ഉച്ചയ്ക്കു കുറിച്ചിത്താനത്തെ പഴയിടത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നയാളാണു പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും സന്ദര്‍ശനത്തിനുശേഷം വാസവന്‍...
Read full story



