കുറവിലങ്ങാട്ട് തെരഞ്ഞെടുപ്പു ദിനത്തിലെ മരണം വിഷം ഉളളില്‍ ചെന്ന്

കുറവിലങ്ങാട് : കുറവിലങ്ങാട് കടപ്ലാമറ്റത്ത് 06/04/21 തെരഞ്ഞെടുപ്പു ദിനത്തില്‍ ഒരാള്‍ മരിക്കാനിടയായത് വിഷം ഉളളില്‍ ചെന്നതിലാണെന്ന് കണ്ടെത്തല്‍. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്രന്‍ (50) മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്രവര്‍ത്തിച്ച പോളിംഗ് സേറ്റേഷനോട് ചേര്‍ന്നുളള …

കുറവിലങ്ങാട്ട് തെരഞ്ഞെടുപ്പു ദിനത്തിലെ മരണം വിഷം ഉളളില്‍ ചെന്ന് Read More

കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി, ആളപായമില്ല

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി. കുറവിലങ്ങാട് പള്ളിക്കവലയിലെ മരിയ ബേക്കറിയിലാണ് 05/04/21 തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കാര്‍ പാഞ്ഞുകയറിയത്. സംഭവത്തിൽ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബേക്കറിയുടെ എതിര്‍വശത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന …

കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി, ആളപായമില്ല Read More