ഹൈദരാബാദ്: തെലുങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിൽ വച്ച് കൊലപ്പെടുത്തി. മർദന ശേഷമുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരണാസന്നനായി റോഡിൽ കിടക്കുന്ന ഒരാൾ 'തന്നെ കൊല്ലാൻ ശ്രമിച്ചത് ഒരു ‘കുന്ത ശ്രീനിവാസ്’ ആണ്' എന്ന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. തൊട്ടടുത്ത് നിർത്തിയിട്ട ചില്ലു...
Read full story