കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി.രാജീവ്

കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര മലായികുന്നിലെ നിർദിഷ്ട ജലസംഭരണ പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ 50 വർഷക്കാലം രണ്ടു …

കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി.രാജീവ് Read More

കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാകാൻ വിപണികൾ ശക്തമാകണം: മന്ത്രി പി. രാജീവ്

കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിൽ വിപണികൾ ശക്തമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട്  ന്യായവിലയിൽ വിൽക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. ‘മനുഷ്യ …

കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാകാൻ വിപണികൾ ശക്തമാകണം: മന്ത്രി പി. രാജീവ് Read More

എറണാകുളം: പശ്ചാത്തല വികസനകാര്യത്തില്‍ സര്‍ക്കാര്‍ നയം മികച്ചത്: മന്ത്രി പി. രാജീവ്

കുന്നുകര- വയല്‍ക്കര റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  എറണാകുളം: പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നത് നാടിന് ആവശ്യമാണെന്നും പശ്ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി …

എറണാകുളം: പശ്ചാത്തല വികസനകാര്യത്തില്‍ സര്‍ക്കാര്‍ നയം മികച്ചത്: മന്ത്രി പി. രാജീവ് Read More

എറണാകുളം: മികവാര്‍ന്ന പ്രവര്‍ത്തനത്തിന് പുരസ്‌കാരത്തിന്റെ തിളക്കവുമായി കുന്നുകര ഗ്രാമപഞ്ചായത്ത്

എറണാകുളം: തെക്ക് പെരിയാര്‍, വടക്ക് ചാലക്കുടി പുഴ, മധ്യഭാഗത്തും പടിഞ്ഞാറും മാഞ്ഞാലി തോടിനാലും ചുറ്റപ്പെട്ട കുന്നുകര ഗ്രാമപഞ്ചായത്ത് പറവൂരിന്റെ നെല്ലറയാണ്. പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. 2021-22 വര്‍ഷത്തെ ആസൂത്രണ മികവിന്റെയും പദ്ധതി നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വരാജ് ട്രോഫിയും മഹാത്മാഗാന്ധി ദേശീയ …

എറണാകുളം: മികവാര്‍ന്ന പ്രവര്‍ത്തനത്തിന് പുരസ്‌കാരത്തിന്റെ തിളക്കവുമായി കുന്നുകര ഗ്രാമപഞ്ചായത്ത് Read More