കൊല്ലം: കോവിഡ് പ്രതിരോധം സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം

കൊല്ലം: കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കാന്‍ നടത്തുന്ന സ്‌ക്വാഡ് പരിശോധന ജില്ലയില്‍ തുടരുന്നു. കണ്ടെത്തുന്ന വീഴ്ചകള്‍ക്ക് അവയുടെ തോത് കണക്കാക്കി താക്കീതും ശിക്ഷയും നല്‍കുകയാണ്. ജനക്കൂട്ട സാധ്യതാ മേഖലകളും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളുമെല്ലാം പരിശോധനയക്ക്വി ധേയമാക്കുന്നു. സാമൂഹിക അകലം പാലിക്കുന്നത് …

കൊല്ലം: കോവിഡ് പ്രതിരോധം സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം Read More

സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ മുട്ട കൂടോത്രം ചെയ്ത് വെച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടുപറമ്പിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിലുളള മുട്ടകള്‍ കണ്ടെത്തിയത്. വാഴയിലയില്‍ വച്ച നിലയില്‍ കണ്ട മുട്ടയില്‍ …

സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി Read More

മദ്യലഹരിയില്‍ കുടുംബത്തെ ആക്രമിച്ച കേസില്‍ ഒമ്പതംഗ സംഘം പോലീസ്‌ പിടിയില്‍

കുന്നത്തൂര്‍:മദ്യലഹരിയില്‍ യുവാവിനേയും കുടുംബത്തേയും ആക്രമിച്ച കേസില്‍ ഒന്‍പതംഗ സംഘം പോലീസ്‌ പിടിയില്‍. കൊല്ലം പോരുവഴി മൈലാടുംകുന്ന്‌ സിയാദ്‌ മന്‍സിലില്‍ സിയാദി നേയും കുടുംബത്തേയുമാണ്‌ സംഘം ആക്രമിച്ചത്‌. സംഘത്തെ ശൂരനാട്‌ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ശൂരനാട്‌ തെക്ക്‌ കിടങ്ങയം കുന്നിമേല്‍ നിഷാദ്‌ (19),ഇരവിച്ചിറ കായിപ്പുറത്ത്‌ …

മദ്യലഹരിയില്‍ കുടുംബത്തെ ആക്രമിച്ച കേസില്‍ ഒമ്പതംഗ സംഘം പോലീസ്‌ പിടിയില്‍ Read More