തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. 04/03/21 വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഫിറോസ്. വിളിച്ചുണർത്തി വരാന്തയിലേയ്ക്കു വരുത്തിയ ശേഷം കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ഉടൻ മെഡിക്കൽ കോളജ് …

തൃശ്ശൂര്‍ കേച്ചേരിയിൽ തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു Read More

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യ്ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രിക്ക്, അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കേസെടുത്ത് പൊ​ലീ​സ്

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​കും വി​ധം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു​വെ​ന്ന് കാ​ണി​ച്ചാ​ണ് 18/04/21 ഞായറാഴ്ച ക​മ്പനി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. …

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യ്ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രിക്ക്, അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കേസെടുത്ത് പൊ​ലീ​സ് Read More