തൃശ്ശൂർ: ‘കരുതൽ’ ജനകീയ ശുചിത്വ ക്യാമ്പയിൻ മാതൃകയായി
തൃശ്ശൂർ: മഴക്കാല രോഗങ്ങൾ തടയുന്നതിനായി പൊതു ജനപങ്കാളിത്തത്തോടെ കുന്നംകുളം നഗരസഭ നടപ്പിലാക്കിയ ‘കരുതൽ’ ശുചിത്വ ക്യാമ്പയിൻ മാതൃകയായി. ശുചീകരണ പ്രവർത്തനങ്ങൾക്കായി 37 വാർഡുകളിൽ 480 ഓളം സ്ക്വാഡുകളാണ് രണ്ടു ദിവസങ്ങളിൽ വീടുവീടാന്തരം ശുചിത്വ സന്ദേശം നൽകിയത്. മലിന്യം വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും …
തൃശ്ശൂർ: ‘കരുതൽ’ ജനകീയ ശുചിത്വ ക്യാമ്പയിൻ മാതൃകയായി Read More