കോഴിക്കോട്: ഡയപ്പര്‍ മാലിന്യം നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

കോഴിക്കോട്: അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി കുട്ടി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കൂന്നുകൂടിക്കിടക്കുന്ന ഡയപ്പര്‍ മാലിന്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് നശിപ്പിച്ചു കളയാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം …

കോഴിക്കോട്: ഡയപ്പര്‍ മാലിന്യം നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം Read More