58 വർഷത്തെ കപ്പിൾ ചലഞ്ച്; സൂപ്പർ ഹിറ്റായി 85കാരന് കുഞ്ഞുകുട്ടിയും 80കാരി ചിന്നമ്മയും
മുണ്ടക്കയം: ഫേസ് ബുക്കിലെ കപ്പിൾ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മരുതുമൂട് സ്വദേശികളായ കുഞ്ഞുകുട്ടിയും ഭാര്യ ചിന്നമ്മയും. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങൾക്ക് ശേഷമാണ് ചെറുപ്പക്കാരുടെ ചലഞ്ചുകൾ നിഷ്പ്രഭമാക്കി കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികൾ ലൈക്കും കമൻ്റും വാരിക്കൂട്ടുന്നത്. മുണ്ടക്കയം കപ്പിള്‍സ് ഫേസ് ബുക്കിൽ ഇതിനകം …
58 വർഷത്തെ കപ്പിൾ ചലഞ്ച്; സൂപ്പർ ഹിറ്റായി 85കാരന് കുഞ്ഞുകുട്ടിയും 80കാരി ചിന്നമ്മയും Read More