മുതിർന്ന പത്രപ്രവർത്തകന്‍ പത്മന്‍ എന്ന കെ പത്നാഭന്‍ അന്തരിച്ചു
അടൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരികയുടെ മുൻ പത്രാധിപരുമായ കെ പത്മനാഭൻ നായർ (90) അന്തരിച്ചു. 07- 11 -2020 ശനിയാഴ്ച കോട്ടയത്തായിരുന്നു അന്ത്യം. സാഹിത്യകാരൻ സി വി രാമൻപിള്ളയുടെ മകൾ മഹേശ്വരി അമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെയും …
മുതിർന്ന പത്രപ്രവർത്തകന്‍ പത്മന്‍ എന്ന കെ പത്നാഭന്‍ അന്തരിച്ചു Read More