തിരുവനന്തപുരം: കോവിഡ് ബാധിതനായ പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് തെറ്റിദ്ധരിച്ച് മകൻ ആശുപത്രിയിലെത്തി ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു ദിവസവും അജ്ഞാത മൃതദേഹം എന്ന പേരിൽ മോർച്ചറിയിലായിരുന്നു പിതാവ്. താൻ വസ്ത്രവും മറ്റും എത്തിക്കുന്നത് മറ്റൊരാൾക്കാണെന്ന് മകൻ നൗഷാദിന്...
Read full story