
ഫണ്ട് ചിലവാക്കാന്‍ സോഷ്യല്‍ ഫോറസ്റ്ററി. ഒടുവില്‍ കര്‍ഷകരുടെ ഭൂമിയും വനമാക്കി
ഇടുക്കി: വനസംരക്ഷണത്തിന്റെ പേരില്‍ വനം വകുപ്പ് നടത്തുന്ന കളികള്‍ പുറത്താകുന്നു. സാമൂഹ്യ വനവല്‍ക്കരണം അടക്കം ഫണ്ടുകള്‍ ചിലവിടാന്‍ റവന്യൂ ഭൂമിയില്‍ പ്ലാന്റേഷന്‍ ആരംഭിക്കുകയും ഒടുവില്‍ പരിസരത്തെ കൃഷിക്കാരുടെ ഭൂമികൂടി വനമാക്കി മാറ്റി മുന്നേറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ താല്പര്യങ്ങളും അതുമൂലം താമസക്കാര്‍ അനുഭവിക്കുന്ന …