ഇടുക്കി: വിത്തുകള്‍ നല്‍കി കുട്ടികള്‍ക്കു കൃഷിപാഠം

ഇടുക്കി: സംരക്ഷിക്കപ്പെടേണം  വളരുന്ന ബാല്യവും തളരുന്ന ചെടിയും എന്ന ആശയം മുന്‍നിര്‍ത്തി പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തിന്റെയും പള്ളിവാസല്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ കുഞ്ചിത്തണ്ണി ദേശിയ അംഗന്‍വാടിയില്‍ കുട്ടികള്‍ക്കായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഫ്‌ളാറ്റ് …

ഇടുക്കി: വിത്തുകള്‍ നല്‍കി കുട്ടികള്‍ക്കു കൃഷിപാഠം Read More