
റിപ്പോര്‍ട്ട്
മലപ്പുറം: ഇഡിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത് വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് കെ ടി ജലീല്‍ എം എൽ എ. മുസ്‍ലിം ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന്...



