അറബിക്കടലിൻ്റെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാറിൻ്റെ വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു

കൊച്ചി: പ്രിയദർശന്റെ സ്വപ്ന പ്രൊജക്ടായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രം മലയാള സിനിമയിൽ ഇന്നോളമുള്ളതിൽ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് . പ്രേക്ഷകര്‍ ഏറെ ആകാംക്ഷ യോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലാണ് എത്തുന്നുന്നത് …

അറബിക്കടലിൻ്റെ സിംഹത്തിലെ കുഞ്ഞാലി മരയ്ക്കാറിൻ്റെ വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു Read More