ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം
കോഴിക്കോട്: വട്ടപ്പറമ്പ് വടക്കോടിത്തറ കോളനിയിലെ കുഞ്ഞക്കിയമ്മക്ക് വയസ്സ് 86. എന്നാലോ, വിശ്രമിക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ലോക തൊഴിലാളിദിനത്തില്‍ ഈ അമ്മക്ക് പുതുതലമുറക്കു നല്‍കാനുള്ള സന്ദേശം. പൈതൃകമായി തനിക്കുകിട്ടിയ കൈത്തൊഴിലായ കൈതോലപായ നെയ്ത്തില്‍ ഇപ്പോഴും സജീവമാണ് കുഞ്ഞക്കിയമ്മ. ഏഴ് പതിറ്റാണ്ടായി ഈ കോളനിയില്‍ …
ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം Read More