കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം

കോഴിക്കോട്: കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന് കേരളാ കോൺഗ്രസ് എം പറഞ്ഞു. കുറ്റ്യാടിയിലെ സ്ഥാനാർത്ഥി ആരാകണമെന്നുള്ള ചർച്ച 15/03/21 തിങ്കളാഴ്ചയുണ്ടാകും. മണ്ഡലത്തിൽ കുഞ്ഞാഹമ്മദ് കുട്ടി മാസ്റ്റരെ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. 14/03/21 …

കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം Read More