കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ
കൊല്ലം: ഒടുവില്‍ പിസി വിഷ്ണുനാഥിനെ കുണ്ടറയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ പ്രകടനമായി കൊല്ലം ഡിസിസിയിലെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. 15/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് ഭാരവാഹികളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകുരം മറ്റും ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് …
കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ Read More