
റിപ്പോര്‍ട്ട്
മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ
By ഡെസ്ക് ന്യൂസ്
•
November 15, 2021
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്നുപേര്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്ന്ന് ഓഡി കാറോടിച്ചിരുന്ന സൈജു അപകട ശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി...
Read full story

