കൊച്ചിക്ക് കുതിപ്പേകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലം

എറണാകുളം: ഗതാഗതക്കുരുക്കിന് പരിഹാരമേകി കൊച്ചിക്ക് കുതിപ്പേകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. ആറുവരിപ്പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ 24.1 മീറ്റര്‍ വീതിയിലും 731 മീറ്റര്‍ നീളത്തിലും വിഭാവനം ചെയ്തിരിക്കുന്ന മേല്‍പ്പാലം കിഫ്ബി ധനസഹായത്തോടെ പൂര്‍ണമായും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. മേല്‍നോട്ട ചുമതല …

കൊച്ചിക്ക് കുതിപ്പേകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലം Read More