ഒറ്റിന്റെ ചിത്രീകരണം പൂർത്തിയായി

November 19, 2021

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വി ഭാഷ ചിത്രമായ ഒറ്റിന്റെ 63 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. കൊവിഡ് കാലത്ത് കേരളത്തിനു പുറത്തുള്ള വ്യത്യസ്തമായ ലൊക്കേഷനുകളിൽ ആയിരുന്നു ചിത്രീകരണം. മലയാളത്തിലും തമിഴിലുമായി എത്തുന്ന ഈ ദ്വിഭാഷ ചിത്രത്തിൽഅരവിന്ദ് സ്വാമി ഒരു പ്രധാന …

‘ചേര‘ പോസ്റ്റര്‍ പങ്കുവെച്ചു; കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം

August 22, 2021

ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നടൻ കുഞ്ചാക്കോ ബോബനും പോസ്റ്റർ പങ്കുവച്ചിരുന്നു. …

അനിയത്തിപ്രാവിലെ ചോക്ലേറ്റ് നായകൻ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറയുന്നു.

April 19, 2021

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെൻഡർ റൂം ഓടിച്ചുവന്ന മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെൻഡർ റൂം ഓടിച്ചു വന്നേ മലയാളസിനിമയിലെ ചോക്ലേറ്റ് നായകനായി മാറിയ നടനാണ് കുഞ്ചാക്കോബോബൻ . എന്നാൽ ഇപ്പോൾ …

ഒറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷറോഫ് വീണ്ടും മലയാളത്തിലേക്ക്

April 10, 2021

ടി പി ഫെല്ലിനി സംവിധാനം ചെയ്ത് കുഞ്ചാക്കോബോബനും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഒറ്റ് .ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷെറോഫ് വീണ്ടും മലയാളത്തിലേക്കെത്തുന്നു. വിനയൻ സംവിധാനം ചെയ്ത അതിശയനിലാണ് ജാക്കി ഷ്റോഫ് ആദ്യമായി മലയാള …

കോവിഡ് പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നു ചോക്ലേറ്റ് നായകൻ

November 30, 2020

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും സിനിമയിൽ നിറസാന്നിധ്യമായ താരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തോളം എല്ലാവരേയും പോലെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു . അപ്പു ഭട്ടതിരിയുടെ …

കുഞ്ചാക്കോ ബോബൻ്റയും നയൻതാരയുടെയും ‘നിഴൽ” എറണാകുളത്ത്, ചിത്രീകരണം ആരംഭിച്ചു

November 1, 2020

കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകം സജീവമാകുമ്പോൾ ഷൂട്ടിംഗ് തിരക്കുകളിലാണ് താരങ്ങൾ. നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി എറണാകുളത്തുള്ള നിഴലിൻ്റെ സെറ്റിലെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. നയൻതാരയ്‌ക്കൊപ്പം വേഷമിടുന്ന നിഴലിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം …