വിമാനാപകടത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: ചൈനയിലെ വിമാനാപകടത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്. അപകട സ്ഥലത്തേക്ക് രക്ഷാസംഘത്തെ അയച്ചതായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 132 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ …

വിമാനാപകടത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ് Read More