നേമത്ത് കുമ്മനം പാലക്കാട് ഇ ശ്രീധരൻ

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നേകാൽ മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. …

നേമത്ത് കുമ്മനം പാലക്കാട് ഇ ശ്രീധരൻ Read More

പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രന് മറ്റാർക്കും കിട്ടാത്ത സ്വഭാഗ്യമെന്നും ശോഭ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. 14/03/21 ഞായറാഴ്ച ബി ജെ പി യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് വിളിച്ച് …

പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രന് മറ്റാർക്കും കിട്ടാത്ത സ്വഭാഗ്യമെന്നും ശോഭ Read More

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സിപിഎം തന്നെ കള്ളക്കേസ് ചുമത്തി കരിവാരി തേക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായി തനിക്ക് ഉത്തരവ് ലഭിച്ച …

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ Read More

കുമ്മനത്തിന്റെ ഒരു തുള്ളിക്കണ്ണീര്‍ വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും; ബിജെപി മുൻ ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖനെ സംസ്ഥാന കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി മുന്‍ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍എസ് വിനോദ്.ഇനി കുമ്മനം രാഷ്രീയം പറയില്ല. ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം. അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കട്ടെയെന്നും പോസ്റ്റില്‍ പറയുന്നു. …

കുമ്മനത്തിന്റെ ഒരു തുള്ളിക്കണ്ണീര്‍ വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും; ബിജെപി മുൻ ജില്ലാ സെക്രട്ടറി Read More

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിലെ പ്രതിയാക്കിയത്. സി പി …

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം Read More

അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ മടിച്ച് ബി ജെ പി നേതൃത്വം

തിരുവനന്തപുരം: ദേശീയ ഉപാധ്യക്ഷനായതിനു ശേഷം മാരാര്‍ജി ഭവനിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ അവഗണന. മുതിര്‍ന്ന നേതാക്കള്‍ ആരും അബ്ദ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ എത്തിയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുതിര്‍ന്ന നേതാവായ കുമ്മനും രാജശേഖരനും സ്വീകരണത്തില്‍ നിന്നും വിട്ടു നിന്നു. ദേശീയ ഉപാദ്ധ്യക്ഷനായതിനു …

അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ മടിച്ച് ബി ജെ പി നേതൃത്വം Read More