പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടക്കുന്നതായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവയാണ്. അവയിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സർക്കാരിന് …

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടക്കുന്നതായി കുമ്മനം രാജശേഖരൻ Read More

എസ്ഡിപിഐ പോലുള്ള ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം ∙ ഭീകര ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ ഭീകര പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാരിന്റെ പിന്തുണയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. …

എസ്ഡിപിഐ പോലുള്ള ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ ജനരോഷം ഉയരണം: കുമ്മനം രാജശേഖരൻ Read More

ഇടത് കർഷക സംഘടനകളുടെ കാപട്യം അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല. ജന്തർ മന്തറിൽ നടന്ന കർഷക സമരത്തെപ്പറ്റി സുരേഷ് ഗോപി …

ഇടത് കർഷക സംഘടനകളുടെ കാപട്യം അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ Read More

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പ്രതിരോധ കസ്റ്റഡിയുടെ പേരിൽ ബിജെപി ,ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഡി.ജിപി അനിൽകാന്തിനെ കണ്ടു. സംഘപരിവാർ പ്രവർത്തകരെ ബലം പ്രയോഗിച്ച് തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ പ്രതിനിധികളെ ഉൾപ്പെടെ …

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്നും കുമ്മനം രാജശേഖരൻ Read More

ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണ അറിയിച്ച മന്ത്രി വി. ശവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചുവെന്ന പരാമര്‍ശമാണ്‌ സുല്‍ത്താന നടത്തിയത്‌. സാമുദായിക …

ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ കുമ്മനം രാജശേഖരന്‍ Read More

ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന്‌ കുമ്മനം രാജശേഖരന്‍

കഴക്കൂട്ടം: സംസ്ഥാനത്ത്‌ ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുമെന്ന്‌ നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക്‌ ഭൂമിയും വീടും കൊടുക്കുമെന്ന്‌ എന്‍ഡിഎ ഉറപ്പുനല്‍കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. പട്ടിക ജാതിക്കാര്‍ക്കും, പട്ടിക വര്‍ഗക്കാര്‍ക്കും, ഭൂരഹിതര്‍ക്കും, പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷി …

ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന്‌ കുമ്മനം രാജശേഖരന്‍ Read More

നേമത്ത് മൂന്നുമുന്നണികളും ആവേശത്തില്‍

തിരുവനന്തപുരം: നേമത്ത് തീപാറുന്ന പോരാട്ടങ്ങളുമായി മുന്നണികള്‍. ന്യൂനപക്ഷ വോട്ടില്‍ ഊന്നിയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങള്‍. കുമ്മനത്തിനായി അടിത്തട്ടില്‍ ആര്‍എസ്എസും പ്രവര്‍ത്തനം ശക്തമാക്കി. കോണ്‍ഗ്രസിലെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ കെ മുരളീധരന്‍ താഴേത്തട്ടില്‍ നേരിട്ടിടപെടുന്നു. മറ്റുമണ്ഡലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും മുരളീധരനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. …

നേമത്ത് മൂന്നുമുന്നണികളും ആവേശത്തില്‍ Read More

ഇല്ലായ്മകളുടെ സ്ഥാനാർത്ഥി , കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം ‘ഇല്ല’ കളുടെ നീണ്ട പട്ടിക

തിരുവനന്തപുരം : സ്വന്തമായി വീടോ വസ്തുവകകളോ വാഹനമോ ഇല്ല, വ്യക്തിപരമായി ഒരു വസ്തുവിലും അവകാശമില്ല. ആകെ കയ്യിലുള്ളത് ആയിരം രൂപ മാത്രം. ബാങ്കിലുള്ളതാകട്ടെ ആകെ അൻപതിനായിരത്തി ചില്ലറ രൂപയും. ആർക്കും കട ബാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയ്ക്ക് സ്വന്തമായുള്ള വിലാസം പാർട്ടി ഓഫീസിന്റെ മേൽവിലാസം …

ഇല്ലായ്മകളുടെ സ്ഥാനാർത്ഥി , കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം ‘ഇല്ല’ കളുടെ നീണ്ട പട്ടിക Read More

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിയ്ക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരും. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും മുന്‍ …

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് കുമ്മനം രാജശേഖരൻ Read More

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസിലെ പ്രതിയാക്കിയത്. സി പി …

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം Read More