മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാജിവച്ചു: കാരണം വ്യക്തമല്ല
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് സൂചന. അതേസമയം, രാജിയുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രണ്ട് ദിവസം മുമ്പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് …
മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാജിവച്ചു: കാരണം വ്യക്തമല്ല Read More