സൗജന്യ വൈദ്യുതി: അപേക്ഷ പുതുക്കി നല്‍കണം

കാസർകോട്: കുമ്പള കൃഷിഭവനില്‍ നിന്നും കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി ലഭിച്ചുവരുന്ന കര്‍ഷകര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് മാര്‍ച്ച് 20 നകം അപേക്ഷ പുതുക്കി നല്‍കണം. 2020-21 വര്‍ഷത്തെ നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, അവസാനമായി വന്ന കറന്റ് ബില്ലിന്റെ പകര്‍പ്പ് എന്നിവ …

സൗജന്യ വൈദ്യുതി: അപേക്ഷ പുതുക്കി നല്‍കണം Read More