കുമ്പള പോലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരുടെ ജീവിത ശൈലി രോഗപരിശോധന ക്യാമ്പ് നടത്തി. കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ നടത്തിയ ക്യാമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രമേഹം, ബി.പി, ബി.എം.ഐ, കണ്ണ് …

കുമ്പള പോലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി Read More