ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് മര്‍ദനം; പൊലീസ് കേസെടുത്തു
നെടുങ്കണ്ടം(ഇടുക്കി): നെടുങ്കണ്ടത്ത് കോവിഡ് ബാധിച്ച് അമ്മയെ ആംബുലൻസിൽ കയറ്റി വരുമ്പോൾ അയൽവാസികൾ ചേർന്ന് മർദ്ദിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് അടുത്ത ചെമ്മണ്ണാർ ഏഴുമല കുടിയിൽ കുമരേശനാണ് മർദനമേറ്റത്. ഞായറാഴ്ചയായിരുന്നു (02-08-2020) സംഭവം. അയൽവാസികൾ ആറു പേർ ചേർന്നാണ് മർദ്ദിച്ചത്. തമിഴ്നാട്ടിൽ ബന്ധുവിനെ മരണാനന്തര …
ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് മര്‍ദനം; പൊലീസ് കേസെടുത്തു Read More