തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു
ശ്രീനഗർ ഫെബ്രുവരി 5: സുരക്ഷാ സേന ബുധനാഴ്ച ദക്ഷിണ കശ്മീർ ജില്ലയായ കുൽഗാമിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) ആരംഭിച്ചു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ കുൽഗാമിലെ ബുഗാമിൽ ജമ്മു കശ്മീർ പോലീസ്, കരസേന, സിആർപിഎഫ് …
തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു Read More