
റിപ്പോര്‍ട്ട്
എരുമ കൃഷിയിടത്തില്‍ കയറി: യുപിയില്‍ 15കാരനെ മര്‍ദ്ദിച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
June 24, 2020
ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ സിന്ധൗലി പ്രദേശത്ത് 15 വയസു കാരനെ മൂന്ന് പേര്‍ മര്‍ദ്ദിച്ചു കൊന്നു. പ്രതിയുടെ കൃഷിയിടത്തില്‍ എരുമ കയറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് കുല്‍ദീപ് യാദവ് എന്ന 15 കാരനെ മര്‍ദ്ദിച്ചത്. ശനിയാഴ്ച (20-06-20) യാദവ് തന്റെ...
Read full story

