ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ 9 മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം. …

ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ Read More

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

2022-23 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് 8-ാംക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. 7-ാം ക്ലാസിലെ മാർക്കിസ്റ്റ്, ടി.സി എന്നിവ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: …

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം Read More

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: കുളത്തൂരില്‍ പൊഴിയൂര്‍ സ്വദേശിയായ അജിതിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളിലൂടെ പുറത്തുവന്നു. സ്ഥലത്തെ ഫൈനാന്‍സ് ഉടമയായ ജയചന്ദ്രനാണ് യുവാവിനെ മര്‍ദ്ദിച്ചത്. അജിത് തനിക്ക്  കിട്ടാനുളള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ മര്‍ദ്ദിച്ചതെന്നാണ്  ആരോപണം.      ജയചന്ദ്രന്‍ ഫൈനാന്‍സ് സ്ഥാപനം നടത്തുന്ന …

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദ്ദനം Read More