മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു
ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 19ന് വയലില്‍ …
മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു Read More