കുഫോസ് വി.സിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും

കൊച്ചി: കുഫോസ് വൈസ്ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഡോ. റിജി ജോണ്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്താഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, ചാന്‍സലര്‍, രജിസ്ട്രാര്‍, സെര്‍ച്ച് കമ്മിറ്റി തുടങ്ങിയവര്‍ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. …

കുഫോസ് വി.സിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും Read More