വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ്
കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കുടുംബശ്രീ. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, പെരിയ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഭക്ഷണ …
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ് Read More