
കൊല്‍ക്കത്ത: കോടതിയില്‍ നടന്നുവന്ന കേസ് തോറ്റതിന്‍റെ വൈരാഗ്യത്തില്‍ ഭക്ഷ്യവകുപ്പുദ്യോഗസ്ഥനുനേരെ ആസിഡാക്രമണം നടത്തി. വടക്കന്‍ ബംഗാളിലെ ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം നടന്നത്. 2020 സെപ്‌തംബര്‍ 3ന് വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ 60 കാരനായ അശോക് കുമാര്‍ ബന്‍സലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
Read full story

