ഉപസമിതിയെച്ചൊല്ലി തര്‍ക്കം: കെടിയു സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സില്‍ ഒപ്പിടാതെ വി സി

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മിലുള്ള പോര് മുറുകുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സ് വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് ഒപ്പിട്ടില്ല. ഉപസമിതിയെ നിയമിച്ചതില്‍ വി സിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ചട്ടവിരുദ്ധമെന്ന് കാട്ടി ഉപസമിതി യോഗം ചേരാന്‍ …

ഉപസമിതിയെച്ചൊല്ലി തര്‍ക്കം: കെടിയു സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സില്‍ ഒപ്പിടാതെ വി സി Read More

കെടിയു വിസി കേസിൽ സർക്കാരിന് വൻ തിരിച്ചടി: പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസിന് തുടരാൻ അനുമതി നൽകിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസിൽ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്റെഹർജി തള്ളിയ കോടതി …

കെടിയു വിസി കേസിൽ സർക്കാരിന് വൻ തിരിച്ചടി: പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ കോടതി നിർദേശം Read More

സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: 09/07/2021 വെള്ളിയാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും പരീക്ഷകൾ സ്റ്റേ  ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി …

സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല Read More