കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ അഴിമതിയുടെ ആരോപണവുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കാർട്ടൺ ഇന്ത്യ അലൈൻസ്...