ഗഡുക്കളായി ശമ്പളം: പ്രതിഷേധം അവസാനിപ്പിച്ച് സി.ഐ.ടി.യു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്ന കാര്യത്തില്‍ തല്‍ക്കാലം സമരത്തിനില്ലെന്നു സി.ഐ.ടി.യു. നേതൃത്വത്തിലുള്ള കെ.എസ്.ആര്‍.ടി.ഇ.എ. ഇന്നലെ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ. പ്രതിഷേധത്തില്‍നിന്നു പിന്‍വലിയുകയാണ്. അടുത്ത ചര്‍ച്ച 18-നു നടക്കും. അതേസമയം, …

ഗഡുക്കളായി ശമ്പളം: പ്രതിഷേധം അവസാനിപ്പിച്ച് സി.ഐ.ടി.യു. Read More