യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ മിന്നൽ സർവീസിനെക്കാൾ വേഗത്തിൽ പാഞ്ഞ് കെഎസ്ആർടിസി ബസ്;
മുവാറ്റുപുഴ : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ യാത്രക്കാരനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. തൃക്കളത്തൂർ കാവുംപടി ഇലവന്ത്ര ഇ.ജെ.ആൻഡ്രൂസാണ് (72) നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണത്. …
യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ മിന്നൽ സർവീസിനെക്കാൾ വേഗത്തിൽ പാഞ്ഞ് കെഎസ്ആർടിസി ബസ്; Read More