
തിരുവനന്തപുരം: കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്‌ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു 15.06.2023 ൽ തിരുവനന്തപുരത്ത് നടക്കും. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ...
Read full story

