കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ 4 – 1 – 2021 തിങ്കളാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലെയും കണ്‍സഷന്‍ കൗണ്ടറുകള്‍ 4 – 1 – 2021 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യായനം …

കെഎസ്‌ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ 4 – 1 – 2021 തിങ്കളാഴ്ച മുതല്‍ തുറക്കും Read More