കെഎസ്ആര്‍ടിസിയിൽ മാലിന്യം കണ്ടാൽ ഇനിയും നടപടി : ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വാഹനം പരിശോധിക്കാതെ വിട്ടയാൾക്കെതിരേയും നടപടിയുണ്ടാകും. അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. താൻ മന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിലും …
കെഎസ്ആര്‍ടിസിയിൽ മാലിന്യം കണ്ടാൽ ഇനിയും നടപടി : ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ Read More