
റിപ്പോര്‍ട്ട്
വേഗപ്പൂട്ടില്ലാത്ത ചീറിപ്പാഞ്ഞു; കെഎസ്ആർടിസി ബസിന് മൂക്കുകയറിട്ട് മോട്ടോർ വാഹന വകുപ്പ്
By ന്യൂസ് ഡെസ്ക്
•
October 10, 2022
തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന...
Read full story

