അടൂരിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പൊലീസ് ജീപ്പ് തകർന്നു
അടൂർ : കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ. എസ്.ഐയുടെ കൈയൊടിഞ്ഞു. 2026 ജനുവരി 5 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ശേഷം അടൂർ നയനം നാദം തീയേറ്ററിന് സമീപമായിരുന്നു അപകടം .പത്തനംതിട്ട -തിരുവനന്തപുരം റൂട്ടിൽ തട്ട റോഡ് …
അടൂരിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പൊലീസ് ജീപ്പ് തകർന്നു Read More