കെ.എസ്.ആര്‍.ടി.സി. അക്കൗണ്ട്‌സ്: ആദ്യമായി പ്രത്യേക വിഭാഗം വരുന്നു
തിരുവനന്തപുരം: പ്രതിദിനം ആറു കോടിയോളം രൂപ കൈകാര്യം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സിയില്‍ പ്രത്യേക അക്കൗണ്ട്‌സ് വിഭാഗം രൂപവത്കരിക്കും. 2022 ജനുവരി 13നു കോര്‍പ്പറേഷനും അംഗീകൃത സംഘടനാ പ്രതിനിധികളും ഒപ്പുവച്ച സേവന-വേതന കരാര്‍ പ്രകാരമാണ് പ്രത്യേക അക്കൗണ്ട്‌സ് വിഭാഗം രൂപവത്കരിക്കുന്നത്. അക്കൗണ്ട്‌സ്, ബുക്ക് കീപ്പിങ് …
കെ.എസ്.ആര്‍.ടി.സി. അക്കൗണ്ട്‌സ്: ആദ്യമായി പ്രത്യേക വിഭാഗം വരുന്നു Read More