ചിറക്കുനി ടൗൺ സൗന്ദര്യവൽക്കരണം പൂർത്തിയായി; 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ധർമ്മടം മണ്ഡലത്തിലെ ചിറക്കുനി ടൗൺ സൗന്ദര്യവത്കരണവും അനുബന്ധ റോഡിന്റെ നവീകരണവും പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 20ന് വൈകീട്ട് 6.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് മണ്ഡലത്തിലെ വിവിധ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നത്. മൂന്ന് കോടി …
ചിറക്കുനി ടൗൺ സൗന്ദര്യവൽക്കരണം പൂർത്തിയായി; 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More