പഞ്ചായത്ത് പണം കൊടുത്തില്ല, സർക്കാർ സ്കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; കുട്ടികൾ ദുരിതത്തിൽ
മലപ്പുറം: വൈദ്യതി ബില്ല് കുടിശ്ശിക വരുത്തിയതിന് കെഎസ്ഇബി സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മലപ്പുറം പറപ്പൂർ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ …
പഞ്ചായത്ത് പണം കൊടുത്തില്ല, സർക്കാർ സ്കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; കുട്ടികൾ ദുരിതത്തിൽ Read More