വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 28 ന്

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡ്, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ന്റെ പൊതുതെളിവെടുപ്പ് വീഡിയോ കോൺഫറൻസിലൂടെ 28 ന് രാവിലെ 11 ന് നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 24ന് …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 28 ന് Read More