നവംബര്‍ രണ്ട് വരെ ശക്തമായ കാറ്റിന് സാധ്യത – പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
നവംബര്‍ രണ്ട് വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ …
നവംബര്‍ രണ്ട് വരെ ശക്തമായ കാറ്റിന് സാധ്യത – പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം Read More